Post Category
വൈദ്യുതി മുടങ്ങും
കണ്ണൂർ സെക്ഷൻ പരിധിയിൽ കണ്ണൂർ നഴ്സിങ്ങ് ഹോം, മാധവറാവു സിന്ധ്യ ആശുപത്രി, മെഡിസിറ്റി, മലബാർ ഹൈറ്റ്സ്, എസ്പിസിഎ, സ്റ്റാർ ആർക്കേഡ്, മദീന കോംപ്ലക്സ്, നീലാം കോവിൽ, ക്രിസ്റ്റൽ പ്ലാസ, എഡ്യൂ മാർട്ട്, എൽഐസി, കെവിആർ ബിസിനസ് ഹൗസ് ഭാഗങ്ങളിൽ മാർച്ച് ഒമ്പത് ബുധൻ രാവിലെ 9.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും
date
- Log in to post comments