Skip to main content

യുജിസി നെറ്റ് കോച്ചിംഗ്

കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ യുജിസി നെറ്റ്കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം 21 മുതല്‍  ആരംഭിക്കും. കോമേഴ്സ് - പേപ്പര്‍ രണ്ട് - ഫീസ്: 15000 രൂപ + 18 ശതമാനം  ജി.എസ്.റ്റി. പിജിക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍ : 9495069307, 8547005042, 8547233700.  
 

date