Skip to main content

കണ്ണൂർ ജില്ലയിൽ 47 പേർക്ക് കൂടി കോവിഡ്

 

 

കണ്ണൂർ ജില്ലയിൽ മാർച്ച്‌ 9 ബുധനാഴ്ച 47 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 88 പേർ നെഗറ്റീവായി.

ബുധനാഴ്ച്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1093

ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2652348

ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 348008 .

date