Post Category
ഭൂരഹിതരായ പ'ിക വര്‍ഗക്കാര്‍ക്ക് ഭൂമിക്ക് അപേക്ഷിക്കാം
ഭൂരഹിതരായ പ'ിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുതിന് പ'ിക വര്‍ഗ വികസന വകുപ്പിന്റെ പദ്ധതിക്ക് അടിമാലി ട്രൈബല്‍ ഓഫീസിനു കീഴില്‍ അടിമാലി, ദേവികുളം 'ോക്കുകളിലെ തീര്‍ത്തും ഭൂരഹിതരായ പ'ിക വര്‍ഗക്കാരില്‍ നിും നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം അടിമാലി, മൂാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 20 വൈകി'് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04864 224399.
date
- Log in to post comments