Post Category
തായ്ക്വോണ്ടോ : വിഷ്ണുവിന് വെള്ളി മെഡല്‍
ഇരുപതാമത് കേരള സ്റ്റേറ്റ് സീനിയര്‍ തായ്ക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്ിലെ വിഷ്ണു പി പി വെള്ളി മെഡല്‍ കരസ്ഥമാക്കി. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്
date
- Log in to post comments