Post Category
വൈദ്യുതി മുടങ്ങും
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എടച്ചൊവ്വ കനാൽ, ഹരിശ്ചന്ദ്രമിൽ പരിസരം, നമ്പ്യാർ മൊട്ട ബദരിക്കണ്ടം ഭാഗങ്ങളിൽ മാർച്ച് 16 രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments