Post Category
തിയ്യതി ദീര്‍ഘിപ്പിച്ചു
പെരിന്തല്‍മണ്ണ ഗവ:പോളിടെക്നിക്കിന്റെ കീഴില്‍ മങ്കട വേരുംപുലാക്കലിലുള്ള ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ പ്രവേശനത്തിനുളള അവസാന തീയതി ജൂലൈ 13 വരെ ദീര്‍ഘിപ്പിച്ചു. ജൂലൈ ആറിന് രാവിലെ 10 ന് മങ്കട ഗവ:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നടത്താനിരുന്ന പ്രവേശനം നീട്ടിവെച്ചിരിക്കുന്നു.
date
- Log in to post comments