Skip to main content

ജില്ലയിൽ 15 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച 15 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. നാലുപേർ പേർ നെഗറ്റീവായി. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 459.
ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2671401. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 348716.

date