Skip to main content

നിക്ഷേപകർക്ക് ഹെൽപ് ഡെസ്‌ക്

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്‌സിബിഷനിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഇൻവെ്‌സറ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് സേവനം ആരംഭിച്ചു. ജില്ലയിൽ പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9188952110, 9188952109

date