Post Category
പ്രീസ്‌കൂള്‍ ടെണ്ടര്‍ ക്ഷണിച്ചു
ഐ.റ്റി.ഡി.പി ഇടുക്കിയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തു റെയില്‍വേ റിക്രൂ'്‌മെന്റ് ബോര്‍ഡ് മത്സര പരീക്ഷ പരിശീലനം തിരഞ്ഞെടുക്കപ്പെ' 50 പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ രീതിയില്‍ നല്‍കുതിന് രണ്ടുവര്‍ഷം കരിയര്‍ ഗൈഡന്‍സ്, മത്സരപരീക്ഷ പരിശീലനം എിവയില്‍ പരിചയമുള്ള ഏജന്‍സികളില്‍ നിും ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 7. ടെണ്ടര്‍ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മുതല്‍ അഞ്ച് വരെ കുടുംബശ്രീ ജില്ലാമിഷന്‍ ഇടുക്കി ഓഫീസില്‍ ലഭിക്കും.
date
- Log in to post comments