Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 10480-18300/ രൂപ ശമ്പള നിരക്കില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഐ) ( കാറ്റഗറി നമ്പര്‍ - 59/2018) തസ്തികയുടെ 30.10.2019 തീയതിയില്‍ നിലവില്‍ വന്ന 571/2019/ഒഎല്‍ഇ നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 11.11.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എല്‍സി/എഐ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 11.11.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.
date
- Log in to post comments