Skip to main content

ലേലം

മൂഴിയാര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി  സീതത്തോട് വില്ലേജില്‍ സര്‍വേ നമ്പര്‍ 1238/2 ല്‍പെട്ട 09.05 ആര്‍ പുറമ്പോക്ക് ഭൂമിയില്‍ നിലവിലുളള പഴയ കെട്ടിടങ്ങളും  കെട്ടിടാവശിഷ്ടങ്ങളും പൊളിച്ചു മാറ്റാനുളള ലേലം  ഏപ്രില്‍ 30 ന് രാവിലെ 11 ന് മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍  നടക്കും. ദര്‍ഘാസുകള്‍ മുദ്ര വെച്ച കവറില്‍ ഏപ്രില്‍ 27 ന് വൈകുന്നേരം അഞ്ചിന് മുമ്പായി  മൂഴിയാര്‍ എസ്.എച്ച്.ഒ മുമ്പാകെ ഹാജരാക്കണം. ഫോണ്‍ : 0468 2222630.
 

date