Post Category
ദേവസ്വം പട്ടയ കേസുകൾ മാറ്റിവെച്ചു
ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) കണ്ണൂർ കലക്ടറേറ്റിൽ മെയ് നാലിന് വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ മെയ് 24ലേക്കും മെയ് അഞ്ചിന് വിചാരണക്ക് വെച്ച കേസുകൾ മെയ് 26ലേക്കും രാവിലെ 11 മണിയിലേക്ക് മാറ്റി വെച്ചതായി ഡെപ്യൂട്ടി കലക്ടർ(എൽ ആർ) അറിയിച്ചു
date
- Log in to post comments