Skip to main content

അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം

    വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെയും സ്വകാര്യസ്ഥാനപനങ്ങളുടെയും ഭൂമിയിലുള്ള അപകടകരമായ നിലയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷമുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള ബാധ്യത ഉടമസ്ഥര്‍ക്കായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
 

date