Post Category
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ജൂലൈ 16 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലും 17, 18 തിയ്യതികളില്‍ തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 19, 20 തിയ്യതികളില്‍ കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments