Skip to main content

ആസൂത്രണ സമിതി യോഗം

    തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി പ്രൊജക്ട് ഭേദഗതി അംഗീകരിക്കുന്നതിനായി ആസൂത്രണ സമിതിയുടെ യോഗം ജൂലൈ 16, ഉച്ചയ്ക്ക് ശേഷം 2.30ന്  ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ചേരും. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി ജൂലൈ 11നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം. യോഗത്തില്‍ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും പങ്കെടുക്കണം.

date