Post Category
കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം
കോട്ടക്കല്‍ ഗവ.് വനിതാ പോളിടെക്നിക് കോളജില്‍ 2010-11, 2011-12, 2012-13, 2013-14, 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ അഡ്മിഷന് ലഭിച്ചവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാന്‍ ബാക്കിയുള്ള വിദ്യാര്‍ത്ഥിനികള്‍ മെയ് 25നകം കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0483-2750790.
date
- Log in to post comments