Skip to main content

തയ്യല്‍ പരിശീലകരുടെ ഒഴിവ്

നിലമ്പൂര്‍ ഐ.റ്റി.ഡി. പ്രോജക്റ്റ് ഓഫീസിന്റെ കീഴിലുള്ള നിലമ്പൂര്‍ ടൈലറിംഗ്  ആന്റ് ഗാര്‍മെന്റ് മേക്കിംഗ് ട്രെയ്‌നിംഗ് സെന്ററിലേക്ക്  തയ്യല്‍ പരിശീലനത്തിനായി പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണച്ചു. അപേക്ഷകര്‍ 14 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ചുരുങ്ങിയത് 8-ാം ക്‌ളാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള വരുമായിരിക്കണം.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം  ജൂലൈ 31 നകം  നിലമ്പൂര്‍ ഐ.റ്റി.ഡി. പി. ഓഫീസിലോ, നിലമ്പൂര്‍ ടൈലറിംഗ് ആന്റ് ഗാര്‍മെന്റ് മേക്കിംഗ് ട്രെയ്‌നിംഗ് സെന്ററിലോ ലഭിക്കണം. 9496070368, 9496070369, 9496070400

 

date