Post Category
റേഷന്‍കട ലൈസന്‍സി നിയമനം
ആലപ്പുഴ: ജില്ലയിലെ റേഷന്‍കടകളുടെ ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങളില്‍ നിന്നും ലൈസന്‍സികളെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജൂണ്‍ 14ന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ എത്തിക്കണം.
അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskerala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോൺ: 0477 2251674
date
- Log in to post comments