Post Category
അധ്യാപക നിയമനം
കാക്കവയല്‍ ഗവ.ഹൈസ്കൂളില്‍ ജൂനിയര്‍ ഹിന്ദി ടീച്ചര്‍ താല്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 12, രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 04936 247480.
കരിങ്കുറ്റി ഗവ.ഹൈസ്കൂളില്‍ ഗണിതശാസ്ത്രം അദ്ധ്യാപക താല്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂലൈ 17 രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍ 04936 284416
date
- Log in to post comments