Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പന്തളം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 3 - 6 പ്രായക്കാരായ 617 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് പകല്‍ 12 വരെ. ഫോണ്‍:04734 256765.
date
- Log in to post comments