Skip to main content

ക്ഷീരകര്‍ഷകപരിശീലനം

ബേപ്പൂര്‍ നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നടത്തുന്നു.  ഡയറി ഫാം ആസൂത്രണം,  ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ 16  മുതല്‍ 21 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 16 ന് രാവിലെ 10 മണിക്ക് മുമ്പ്, ബാങ്ക് പാസ്സ് ബുക്കും  ഫോട്ടോസ്റ്റാറ്റ്  കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 0495 2414579.

date