Skip to main content

ലൈഫ് ഭവന പദ്ധതി: കരട് പട്ടിക പ്രസിദ്ധീകരിച്ചു

പന്തളം  തെക്കേക്കര ഗ്രാമപഞ്ചായത്തിലെ  ലൈഫ് ഭവന പദ്ധതിയുടെ അപേക്ഷകരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിലും വെബ് സൈറ്റിലും വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും പട്ടിക ലഭിക്കും.  പരാതിയുളളവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് ജൂണ്‍ 17  വരെ ഓണ്‍ലൈനായി അപ്പീല്‍ നല്‍കാമെന്ന് പന്തളം  തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date