Post Category
വൈദ്യുതി മുടങ്ങും
ശിവപുരം സെക്ഷന് കീഴിൽ 11 കെവി ലൈൻ പ്രവൃത്തി ഉള്ളതിനാൽ ജൂൺ 24 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് മണി വരെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി, കൂളിക്കടവ്, കയനി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
date
- Log in to post comments