Skip to main content

തോക്ക് ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുളള വിദഗ്ദ്ധരായ ഷൂട്ടര്‍മാര്‍ ബയോഡേറ്റ, തോക്ക് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സഹിതം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.

date