Skip to main content

ക്വട്ടേഷന്‍

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍പാത്ര ഉല്‍പാദകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ രജിസ്ട്രേഡ് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0471 2727010 വെബ്സൈറ്റ് : www.keralapottery.org. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ നാലിന് വൈകുന്നേരം അഞ്ചു വരെ.

date