Skip to main content

കെട്ടിടം പൊളിക്കാൻ ലേലം

വളപട്ടണം പൊലീസ് സ്റ്റേഷൻ പരിസരത്തെ പഴയ മൂന്ന് പൊലീസ് ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ലേലം ചെയ്യുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ 11 മണിക്ക് ലേലം നടക്കും. ഫോൺ: 04972 763332

date