Post Category
തേക്ക് ലേലം
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിന് പിൻവശത്തുള്ള തേക്ക് മരം ജൂലൈ 11ന് പകൽ 11 മണിക്ക് സ്ഥാപന പരിസരത്ത് ലേലം ചെയ്യും. താൽപര്യമുള്ളവർക്ക് 1000 രൂപ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 04902343121.
date
- Log in to post comments