Skip to main content

വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

 

കാക്കനാട്: കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ആവശ്യത്തിലേക്ക് പരമാവധി 11 മാസം ഉപയോഗിക്കുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  2013 ജനുവരി ഒന്നിനോ അതിനു ശേഷമോ രജിസ്റ്റര്‍ ചെയ്ത  ടാക്‌സി പെര്‍മിറ്റുള്ള കാറാണ് ആവശ്യം.  അവസാന തീയതി ജൂലൈ 30.  വിശദ വിവരവും ടെണ്ടര്‍ ഫോമും സി.സി.ആര്‍.സി.യില്‍ ലഭിക്കും.  ഫോണ്‍: 0484 2411700 .

date