Post Category
നികുതി പിരിവ് ഓണ്‍ലൈനിലൂടെ
മൈലപ്ര ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും മൊബൈല്‍ നമ്പറുകള്‍ ചുവടെയുളള നമ്പറുകളിലേക്ക് ഇന്ന് (ജൂലൈ 15) വാര്‍ഡ്, മൊബൈല്‍ നമ്പര്‍, വീട്ടുനമ്പര്‍ എന്നിവ അറിയിക്കുകയോ വാട്സ്ആപ് മുഖേന അയച്ചു നല്‍കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഇ-മെയില്‍ mylapragp@gmail.com വാര്‍ഡ് - 1,4,7,13 (8547 027 907), വാര്‍ഡ് -2,6,8,9 (8089 497 974), വാര്‍ഡ് - 3,5,10,11,12(9400 339 956).
date
- Log in to post comments