Post Category
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കർണാടക തീരത്ത് ജൂലൈ 16 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
date
- Log in to post comments