Skip to main content

മന്ത്രി വി ശിവൻകുട്ടി ജൂലൈ 16ന് ജില്ലയിൽ

പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജുലൈ 16ന് ജില്ലയിലെ വിവിധ പരിപാടികളിൽ  പങ്കെടുക്കും. രാവിലെ 9.30ന് മാതമംഗലം ടിടിഐ ഉദ്ഘാടനം. 10.30ന് കാർത്തികപുരം ഗവ. വൊക്കേഷണൽ എച്ച് എസ് എസ് കെട്ടിടോദ്ഘാടനം. 11.30ന് ശ്രീകണ്ഠപുരം നെടുങ്ങോം എച്ച് എസ് എസ് കെട്ടിടോദ്ഘാടനം. 12.30ന് പേരാവൂർ ഗവ. ഐ ടി ഐ ഉദ്ഘാടനം. 2.30ന് കേളകം ചെട്ട്യാപറമ്പ് ഗവ. യു പി സ്‌കൂൾ കെട്ടിടോദ്ഘാടനം. 3.30ന് പാനൂർ പി ആർ എം എച്ച് എസിൽ കൂത്തുപറമ്പ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം. 5 മണി കൂത്തുപറമ്പ് മാറോളിഘട്ട്.

date