Skip to main content

നടപ്പാതയ്ക്ക് ഭരണാനുമതി

മുണ്ടേരി ഗ്രാമപഞ്ചായത്തിൽ കൊല്ലോൻ പുരുഷുവിന്റെ വീട് അണ്ണാക്കൊട്ടൻചാൽ നടപ്പാത നിർമ്മാണ പ്രവൃത്തി  നടത്തുന്നതിന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും നാല് ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. നിർമ്മാണ പ്രവൃത്തി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കണം.

date