Post Category
ആറന്മുള വള്ളംകളി: മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന യോഗം ജൂലൈ 20ന്
ആറന്മുള ഉത്തൃട്ടാതി വള്ളംകളി, വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കുന്ന യോഗം ഇന്ന്(ജൂലൈ 20) ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി ചേരും.
date
- Log in to post comments