Skip to main content

വിമുക്തഭടന്മാര്‍ തൊഴില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നോക്ക സമുദായങ്ങളില്‍പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇഡബ്‌ള്യൂഎസ്) ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ വിമുക്ത ഭടന്മാര്‍ക്ക് വിവിധ തൊഴിലുകളില്‍ ഇഡബ്‌ള്യൂഎസ് ആനുകൂല്യം ലഭിക്കുന്നതിനായി ആവശ്യമായ അസല്‍ സര്‍വീസ് രേഖകളും ഇഡബ്‌ള്യൂഎസ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 25ന് മുമ്പ് സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 104.

date