Skip to main content

റോഡ്  നവീകരണ പ്രവൃത്തി: 30 ലക്ഷത്തിന്റെ  ഭരണാനുമതി

പയ്യന്നൂർ എം എൽ എയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ പാനോത്ത്-പേരോൽ-ചോനാംകണ്ടം റോഡിന്റെ നവീകരണ പ്രവൃത്തി നടത്താൻ ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date