Post Category
ഓക്സിലിയറി നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സ്
ആരോഗ്യ വകുപ്പിന് കീഴിലെ ജെ പി എച്ച് എൻ ട്രെയിനിംഗ് സെന്ററുകളിൽ ഈ വർഷം ആരംഭിക്കുന്ന ഓക്സിലിയറി നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്ക് വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സൈനികക്ഷേമ വകുപ്പ് ഡയറക്ടറുടെ ശുപാർശയോടെ ബന്ധപ്പെട്ട ജെ പി എച്ച് എൻ മേധാവിക്ക് ആഗസ്റ്റ് 10ന് മുമ്പ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.dhskerala.gov.in സന്ദർശിക്കുക.
date
- Log in to post comments