Skip to main content

ഫിറ്റ്നസ് ട്രെയിനർ: പ്രവേശനം ആരംഭിച്ചു

അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ് ഓഫ്ലൈൻ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. എക്സർസൈസ് സയൻസ്, ഫസ്റ്റ് എയ്ഡ്, സി പി ആർ, ട്രെയിനിംഗ് മെത്തേഡ്സ്, പ്രിൻസിപ്പൽ റിസ്‌ക് മാനേജ്മെന്റ് എന്നി വിഷയങ്ങളിലാണ് പരിശീലനം. പ്ലസ് ടു പാസായ പതിനേഴ് വയസ്സായവർക്ക് https://tinyurl.com/asapkannurfitnsse വഴി അപേക്ഷിക്കാം. അർഹരായ വിദ്യാർഥികൾക്ക് സ്‌കിൽ ലോൺ സേവനവും ലഭിക്കും. ഫോൺ: 9495999661, 9495999708, 9495999692.

date