Post Category
എച്ച്. ഡി. സി & ബി. എം. അപേക്ഷ : ഇന്നുകൂടി (ജൂലൈ 17) സമര്‍പ്പിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ 2018 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഹയര്‍ ഡിപ്ലോമാ ഇന്‍ കോ-ഓപ്പറേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് (എച്ച്. ഡി. സി & ബി. എം.) കോഴ്സിന് ജൂലൈ 17 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍ - സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്സ്.2976/18
date
- Log in to post comments