Skip to main content

ശില്പശാല നടന്നു

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (സിഎച്ച്എഎസ്എസ്) യുടേയും സഹകരണത്തോടെ നവസംരംഭകര്‍ക്കായി പേപ്പര്‍ ക്യാരി ബാഗ് നിര്‍മ്മാണം ദ്വിദിന സാങ്കേതിക ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി  നിര്‍വഹിച്ചു. ചടങ്ങില്‍  കോട്ടയം നഗരസഭ കൗണ്‍സിലര്‍ എന്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  ഡയറക്ടര്‍ തോമസ് കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

date