Post Category
വിമുക്തി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം
വിമുക്തി ജില്ലാ മിഷന്റെ എക്സിക്യുട്ടീവ് യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര് ശങ്കരന്റെ അധ്യക്ഷതയില് ജൂലൈ 29ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേരും.
date
- Log in to post comments