Skip to main content

ടെന്‍ഡര്‍

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 01-09-2022 മുതല്‍ 31-08-2023 വരെയുള്ള ഒരുവര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച കവറില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് മാസം 16. ഇമെയില്‍: icdspkdpta@gmail.com, ഫോണ്‍: 0473 4217 010, 9446 524 441.

date