വാര്‍ഡ് സഭ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ആഗസ്റ്റ് ആറു മുതല്‍ 11 വരെ നടക്കും. വാര്‍ഡിന്റെ പേര്, തീയതി , സമയം, ഗ്രാമസഭ കൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ചെറുകുളഞ്ഞി-ആഗസ്റ്റ് ആറിന് രാവിലെ 10 ന് അഞ്ചാനി ക്നായ പളളി ഓഡിറ്റോറിയത്തില്‍.
കരിമ്പനാംകുഴി- ആഗസ്റ്റ് ആറിന് ഉച്ചക്ക് 2.30 ന് ന്യൂ യു.പി സ്‌കൂളില്‍
വലിയകുളം - ആഗസ്റ്റ് ആറിന് രാവിലെ 11.30 ന് ജിഎല്‍പിഎസ്, വലിയകുളം.
വടശ്ശേരിക്കര ടൗണ്‍ -ആഗസ്റ്റ് എട്ടിന് ഉച്ചക്ക് 2.30 ന് ഇഎഎല്‍പിഎസ് കുമരംപേരൂര്‍.
ബൗണ്ടറി -ആഗസ്റ്റ് ഒന്‍പതിന് രാവിലെ 10 ന് എംആര്‍എസ് ബൗണ്ടറി.
പേഴുംപാറ- ആഗസ്റ്റ് എട്ടിന് രാവിലെ 11.30 ഡിപിഎംയുപിഎസ് പേഴുംപാറ
അരീയ്ക്കകാവ്- ആഗസ്റ്റ് ഏഴിന് രാവിലെ 11.30 ന് എസ്എന്‍ഡിപി ഓഡിറ്റോറിയം.
മണിയാര്‍ - ആഗസ്റ്റ് 11 ന് ഉച്ചക്ക് 2.30 ന് ഹൈസ്‌കൂള്‍ മണിയാര്‍.
കുമ്പളത്താമണ്‍ - ആഗസ്റ്റ് 10 ന് ഉച്ചക്ക് 2.30 ന് മുക്കുഴി ബാലവാടി.
തലച്ചിറ-ആഗസ്റ്റ് 8 ന് രാവിലെ 10 ന് എസ്എന്‍ഡിപി ഓഡിറ്റോറിയം.
തെക്കുംമല-ആഗസ്റ്റ് 10 ന് രാവിലെ 10 ന് സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍.
ഇടത്തറ-ആഗസ്റ്റ് 7 ന് ഉച്ചക്ക് 2.30 ന് എം.റ്റി.എല്‍പിഎസ് സ്‌കൂള്‍ ഇടത്തറ.
നരിക്കുഴി-ആഗസ്റ്റ് 9 ന് ഉച്ചക്ക് 2.30 ന് എം.റ്റി.എല്‍പിഎസ് സ്‌കൂള്‍ ചെങ്ങറ മുക്ക്.
കുമ്പളാം പൊയ്ക-ആഗസ്റ്റ് 9 ന് രാവിലെ 11.30 ന് സിഎംഎസ് ഓഡിറ്റോറിയം കുമ്പളാം പൊയ്ക.
ഇടക്കുളം-ആഗസ്റ്റ് 11 ന് രാവിലെ 10 ന് പളളിക്കമുരുപ്പ് സാംസ്‌കാരിക നിലയം.
- Log in to post comments