Skip to main content
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എഡിഎം:എന്‍.ദേവീദാസിന് നല്‍കി നിര്‍വഹിക്കുന്നു. 

 തിരുവോണം ബമ്പര്‍ വിതരണം തുടങ്ങി

 ജില്ലയില്‍ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്പനയ്ക്ക് തുടക്കമായി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എഡിഎം:എന്‍.ദേവീദാസിന് ബമ്പര്‍ ടിക്കറ്റ് നല്‍കിപ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ ഏജന്റുമാര്‍ക്ക് നല്‍കി ടിക്കറ്റ് വില്പന നിര്‍വഹിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം. കൃഷ്ണരാജ് സ്വാഗതവും ക്ഷേമനിധി ഓഫീസര്‍ കെ.ഹരീഷ നന്ദിയും പറഞ്ഞു. 

 

date