Skip to main content

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു

പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെ.മി വീതം തുറന്ന് 25 ക്യുമെക്‌സ് ജലം പമ്പാ നദിയിലേക്ക് ഒഴുക്കി തുടങ്ങി. ഇന്ന്( ഓഗസ്റ്റ് എട്ട്) വൈകുന്നേരം നാലിന് ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ആവശ്യമെങ്കില്‍ ഇരു ഷട്ടറുകളും 60 സെ.മി വരെ ഉയര്‍ത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുന്നതാണ്.

date