Skip to main content

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: പരാതി നിരീക്ഷകയെ അറിയിക്കാം 

 

 

മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും തന്നെ സമീപിക്കാമെന്ന് പൊതു നിരീക്ഷക ആർ കീർത്തി അറിയിച്ചു. ഫോൺ നമ്പർ: 9447979150. നിരീക്ഷകയെ സന്ദർശിക്കാൻ ലെയ്സൺ ഓഫീസറെ ബന്ധപ്പെടുക: 9496851031.

date