Post Category
നെടുമ്പ്രം പഞ്ചായത്ത് ഫ്രണ്ട് ഓഫീസ്-ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ഓഗസ്റ്റ് 12ന്
നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെയും ടേക്ക് എ ബ്രേക്ക് പദ്ധതിയുടെയും ഉദ്ഘാടനം ഓഗസ്റ്റ് 12ന്
വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര് നിര്വഹിക്കും. ഗ്രാമപഞ്ചായത്ത് കോണ്ഫറന്സ് ഹാളില് നടക്കുന്ന സമ്മേളനത്തില് അഡ്വ. മാത്യു ടി തോമസ് എംഎല്എ അധ്യക്ഷത വഹിക്കും.
date
- Log in to post comments