Post Category
വൈദ്യുതി മുടങ്ങും
തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞോടി, ലിബർട്ടി, അൽമാസ്, സിറ്റിമാൻ, ഇന്ദിരഗാന്ധി, മെട്രോമിഡ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ താണ, ടീക്കേ ജംഗ്ഷൻ, തായത്തെരു റോഡ്, ജയശ്രീ പമ്പ്, ബിഷപ് ഹൗസ്, കാൽടെക്സ്, താവക്കര, വലിയവളപ്പുകാവ്, കണ്ണൂർ സർവകലാശാല, കലക്ട്രേറ്റ്, താലൂക്ക് ഓഫീസ് ഭാഗങ്ങളിൽ ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും
date
- Log in to post comments