Skip to main content

കർഷക ദിനാചരണം ജില്ലാതല ഉദ്ഘാടനം

കർഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുണ്ടേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 10.30ന് ഏച്ചൂർ ഈസ്റ്റ് എൽപി സ്‌കൂളിൽ നടക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കർഷകരെ ആദരിക്കും.

date