Skip to main content

സ്ഥല ലേലം

കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റീസർവെ ഒന്നിൽപ്പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുൾപ്പെട്ട സകല ഉഭയചമയങ്ങളും ആഗസ്റ്റ് 24ന് രാവിലെ 11 മണിക്ക് നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്ത് വിൽക്കുന്നു. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസ്, നുച്യാട് വില്ലേജ് ഓഫീസ് എന്നിവടങ്ങളിൽ ലഭിക്കും.

date